You are Here : Home / USA News

സാറാമ്മ ഡാനിയേല്‍ ഫിലഡല്‍ഫിയായില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 11, 2013 11:58 hrs EDT

ഫിലാഡല്‍ഫിയ: കരുനാഗപ്പള്ളി കല്ലേലി ഭാഗം അരീപ്പുറത്ത്‌ ഡാനിയേല്‍ ചാക്കോയുടെ ഭാര്യ സാറാമ്മ ഡാനിയേല്‍ (75) ബുധനാനാഴ്‌ച രാവിലെ ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. സംസ്‌കാര ശുശ്രൂഷ സെപ്‌റ്റംബര്‍ 14 ശനിയാഴ്‌ച രാവിലെ ഫിലാഡല്‍ഫിയ 19120 ലുള്ള 7101 പെന്‍വേ സ്‌ട്രീറ്റിലുള്ള ചര്‍ച്ച്‌ ഹാളില്‍ നടക്കും. (സെമിത്തേരി സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്‌ അറിയിക്കും) സെപ്‌റ്റംബര്‍ 13 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 8.30 വരെ ചര്‍ച്ച്‌ ഹാളില്‍ പൊതുദര്‍ശനത്തിനു വക്കും. മക്കള്‍: അന്നമ്മ, ഗ്രേസി, ലിസി, ഷേര്‍ളി, ജോണ്‍സണ്‍, സിബി (ഹൗസ്‌ ഓഫ്‌ സ്‌പൈസ്‌ ഗ്രോസറി സ്‌റ്റോര്‍ ഉടമ), ജെയിംസ്‌, ജേക്കബ്‌ (എല്ലാവരും അമേരിക്കയില്‍). മരുമക്കള്‍: ജോണ്‍, ഫിലിപ്പ്‌, ജോസ്‌, ഐസക്ക്‌, സുജ, ഷേര്‍ളി, ലിജ, ടെനി. ഫിലാഡല്‍ഫിയാ സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഇടവകാംഗമായിരുന്ന പരേത മാവേലിക്കര കോട്ടപ്പുറത്തു വടക്കേതില്‍ കുടുംബാംഗമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : കൊച്ചുമോന്‍ 215 927 4348.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More