You are Here : Home / USA News

സീത തോമസിന്റെ സംസ്കാരം അയര്‍ലണ്ടില്‍

Text Size  

Story Dated: Wednesday, September 11, 2013 09:15 hrs EDT

പ്രസിദ്ധ അമേരിക്കന്‍ മലയാളിയായ മനോഹര്‍ തോമസിന്റെ മകളും അയര്‍ലണ്ടിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ സീത തോമസിന്റെ(24) സംസ്കാരം ഇന്ന് അയര്‍ലണ്ടില്‍ നടത്തും. മകളുടെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ച എല്ലാവര്ക്കും മനോഹര്‍ തോമസ്‌ നന്ദി പറഞ്ഞു. അവരുടെ ഏക മകന്‍ neal മാതാപിതാക്കളോടൊപ്പം അയര്‍ലണ്ടിലാണിപ്പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More