You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സി എസ്‌ ഐ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 13,14,15 തീയതികളില്‍

Text Size  

Story Dated: Sunday, September 08, 2013 03:06 hrs UTC

തോമസ്‌ റ്റി. ഉമ്മന്‍

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ സിഎസ്‌ഐ ഇടവകയായ ന്യൂയോര്‍ക്ക്‌ മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്‌തംബര്‍ 13, 14, 15 തീയതികളില്‍ ലോങ്ങ്‌ ഐ ലന്‍ഡിലെ സീ ഫോര്‍ഡ്‌ സി എസ്‌ ഐ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. മിഷന്‍സ്‌ ഇന്ത്യയുടെ സുബി പള്ളിക്കല്‍ ആണ്‌ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നത്‌. സെപ്‌റ്റംബര്‍ 13 ന്‌ (വെള്ളി ) 7 മണിക്കും, സെപ്‌തംബര്‍ 14 ന്‌ (ശനി ) 6:30 നും , സെപ്‌തംബര്‍ 15 ന്‌ (ഞായര്‍) 1:30 മണിക്കും കണ്‍വന്‍ഷന്‍ ആരംഭിക്കും . യുവജനങ്ങള്‍ക്കായി ശനിയാഴ്‌ച ഉച്ച കഴിഞ്ഞു 4 മുതല്‍ 6:30 വരെ പ്ര ത്യേക യോഗം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വികാരി റവ. സാമുവേല്‍ ഉമ്മന്‍ (516)3429879, ഉമ്മന്‍ മാത്യൂ (718) 6675698, തോമസ്‌ റ്റി. ഉമ്മന്‍ (631)5438530; ജോര്‌ജ്‌ റ്റി മാത്യൂ (516)7412051 , തോമസ്‌ ജെ പായിക്കാട്‌ (718 )3474767 , സാറാമ്മ റ്റി ഉമ്മന്‍ (631)5438530 , ജോര്‌ജ്‌ ഡേവിഡ്‌ (516) 4370451 എന്നിവരുമായി ബന്ധപ്പെടുക .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.