. 1993 മുതല്‍ ന്യുജഴ്സിയില്‍ സ്ഥിരതാമസമാക്കിയ ജോണ്‍ 18 വര്‍ഷം കുവൈറ്റ് മിനിസ്ട്രി ഓഫ് ഓയലിന് ഉദ്യോഗസ്ഥനായിരുന്നു. വടശേരിക്കരയില്‍ നിന്നുളള ഗ്രേയ്സാണ് ഭാര്യ.
മക്കള്‍ : ജസ്റ്റിന്- ലിസ, ജീനാ - ഫെലിക്സ്, ജെഫ്രി(എല്ലാവരും യുഎസ്എ)
വേക്ക് സര്‍വ്വീസ് : നവംബര്‍ 7 ന് വൈകിട്ട് ആറ് മുതല്‍ ജന്റയ്ല് ഫ്യൂണറല്‍ ഹോം, ഹേക്കന്സാക്ക്, ന്യുജഴ്സി.
ഫ്യൂണറല്‍ സര്‍വീസ് : നവംബര്‍ എട്ട് ശനിയാഴ്ച രാവിലെ 9 മുതല്‍ ജന്റയ്ല് ഫ്യൂണറല്‍ ഹോം, ഹേക്കന്സാക്ക്, ന്യുജഴ്സി. തുടര്‍ന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരം.
Comments