ബോളിവുഡില്‍ പ്രഖ്യാതമായ “DHOOM 2″ എന്ന ചിത്രത്തിലെ ‘ധൂം മച്ചാലെ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ അതിമനോഹരമായ ബോളിവുഡ് ഹിപ്ഹോപ് ഫ്യൂഷന്‍ നൃത്താവിഷ്ക്കാരം പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ എഴുന്നേറ്റുനിന്ന് സ്വീകരിക്കുന്ന രംഗം ഏതൊരു കലാസ്നേഹിയേയും കോള്‍മയിര്‍ക്കൊള്ളിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളായിരുന്നു.>അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതരായ ജീവന് തോമസും, ബെന്‍ കുര്യാക്കോസും അടക്കം “WANTED ASHIQZ” നര്‍ത്തക സംഘത്തില്‍ പതിനഞ്ച് യുവനര്‍ത്തകര്‍ പങ്കെടുത്തു.
ഹോളിവുഡ് നൃത്തവേദിയില്‍ ഇന്ത്യന്‍ ബോളിവുഡിന്റെ സാന്നിദ്ധ്യം ചടുലതയാര്‍ന്ന നൃത്തച്ചുവടുകളാല്‍ ധന്യരാക്കിയ “WANTED ASHIQZ” നൃത്ത സംഘം ഹോളിവുഡ് നൃത്തലോകത്ത് പ്രശോഭിച്ചു നില്ക്കുന്ന നൃത്തകിരണങ്ങളായിത്തീരട്ടേ എന്ന് ആശംസിക്കുന്നു.
Comments
CONGRATS....2 ജീവന് തോമസു, ബെന്‍ കുര്യാക്കോസു & 2 ALL IN “WANTED ASHIQZ..
Way 2 Go Budddies...BOLLYWOOD.. ;)
ST@Boston