You are Here : Home / USA News

ഒരുമ ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 15, 2014 10:05 hrs UTC

കാലിഫോര്‍ണിയ: ഒരൂമ കാലിഫോര്‍ണിയായുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ സീസണ്‍ 4 മല്‍സരങ്ങള്‍ ഈ വരുന്ന ജൂണ്‍ 21-ന്‌-ശനിയാഴ്‌ച- ലാ മിരാഡ കമ്മ്യൂണിറ്റി സെന്ററില്‍ (15105 Alicante Road, La Mirada, CA 90638) വെച്ച്‌ നടത്തപെടുന്നു. റൗണ്ട്‌ റോബിന്‍ മാതൃകയില്‍ നടത്തപെടുന്ന ഈ മല്‍സരങ്ങള്‍ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം മല്‍സരങ്ങള്‍ ഉണ്ടായിരിക്കുന്നതണ്‌. മല്‍സരവിജയികള്‍ക്ക്‌ ഒരുമ എവര്‍ റോളിങ്ങ്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും നല്‌കപ്പെടുന്നതാണ്‌. പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധ്‌പ്പെടേണ്ടതാണ്‌. റോയി മാത്യു - (714) 235-1214, മുരളി കുമാര്‍ - (845) 797-4761, വര്‍ഗീസ്‌ പി. വി - (714) 329-5069. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.orumaca.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.