ന്യൂയോര്‍ക്ക്: പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ടി.വി. ചാനല്‍ മലങ്കര ടി.വി.യില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
മലങ്കര ടി.വി. ചാനല്‍ മലയാളം ഐ.പി.ടി.വി.യില്‍ ലഭ്യമാണ്. www.malankara.tv എന്ന വെബ്സൈറ്റിലും ഗൂഗിള്‍ പ്ലേയില്‍ നിന്നും malankara media എന്ന മൊബൈല്‍ ആപ് (ആന്‍ഡ്രോയ്ഡ്) വഴിയും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ മഞ്ഞിനിക്കര 914 434 4158, ഏലിയാസ് ടി. വര്‍ക്കി 914 214 8074
Comments