ഡാലസ്: ബോയിംഗ് 767 നേക്കാള്‍ നീളവും, ഏഴു നില കെട്ടിടത്തിനേക്കാള്‍ ഉയരവുമുള്ള ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ ടി.വി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ടെക്സാസ് മോട്ടോര്‍ സ്പീഡ് വേ യുടെ മുന്‍വശത്ത് സ്ഥാപിതമായി. പാരാസോണിക്ക് കമ്പനി നിര്‍മ്മിച്ച ഈ ടി വി യുടെ വലിപ്പം 218 അടി വീതിയും 94.6 അടി നീളവുമാണ്.
ലോകത്തിലെ ഏറ്റവും വലിയ ഇലട്രോണിക് 2852 ഇഞ്ച് ടി വി എന്ന പേരില്‍ ഗിന്നിസ് ബുക്കില്‍ സ്ഥാനം നേടും.
Comments