You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് പുനഃക്രമീകരണം

Text Size  

Story Dated: Friday, March 14, 2014 05:33 hrs EDT

ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നുവരുന്ന ഇടവക ലോഞ്ചിംഗ് യോഗങ്ങളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതായി ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം ഇനിയുള്ള മീറ്റിംഗുകള്‍ താഴെപ്പറയുന്ന പ്രകാരമാണ്:

മാര്‍ച്ച് 16 സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കണക്ടിക്കട്ട്. അദ്ധ്യക്ഷന്‍ -വികാരി റവ.ഡോ. വറുഗീസ് ദാനിയല്‍.
മാര്‍ച്ച് 23- സെന്റ് മേരീസ് ചര്‍ച്ച്, സ്റ്റാറ്റന്‍ ഐലണ്ട്. അദ്ധ്യക്ഷന്‍-വികാരി ഫാ.ടി.എ.തോമസ്.
മാര്‍ച്ച് 30- സെന്റ് മേരീസ് ചര്‍ച്ച്, വെസ്റ്റ് സേയ് വില്‍(Seyville). അദ്ധ്യക്ഷന്‍- വികാരി വെരി.റവ.പൗലൂസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ.
ഏപ്രില്‍ 6 -സെന്റ് മേരീസ് ചര്‍ച്ച്, ജാക്‌സണ്‍ ഹൈറ്റ്‌സ്. അദ്ധ്യക്ഷന്‍- വികാരി ഫാ. ജോണ്‍ തോമസ്.
ഏപ്രില്‍ 13- സെന്റ് ജോര്‍ജ് ചര്‍ച്ച്, പോര്‍ട്ട്‌ചെസ്റ്റര്‍. അദ്ധ്യക്ഷന്‍- റവ.ഡോ.ജോര്‍ജ് കോശി.
ഏപ്രില്‍ 27- സെന്‌റ് ബേസില്‍സ് ചര്‍ച്ച്, ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍. അദ്ധ്യക്ഷന്‍- ഫാ. തോമസ് പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More