You are Here : Home / USA News

കെ.കെ. ജോര്‍ജ്‌ കരിപ്പോലില്‍ (95) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 09, 2014 04:21 hrs UTC

ഇരവിപേരൂര്‍: കരിപ്പോലില്‍ കെ.കെ. ജോര്‍ജ്‌ (95) നിര്യാതനായി. സംസ്‌കാരം ജനുവരി 12-ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2.30-ന്‌ തോട്ടപ്പുഴ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ അഭിവന്ദ്യ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌, സക്കറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ നടത്തും.മക്കള്‍: കെ.ജി വര്‍ഗീസ്‌, കെ.ജി. ജേക്കബ്‌, കെ.ജി ജോസഫ്‌, കെ.ജി ഉമ്മന്‍ (ജെയ്‌) ന്യൂയോര്‍ക്ക്‌, വത്സ, സിസിലി.ജാമാതാക്കള്‍: മേരി വര്‍ഗീസ്‌, പരേതയായ ജോളി, കുഞ്ഞമ്മ ജേക്കബ്‌, ജെസി ജേക്കബ്‌, മറിയാമ്മ ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 914 347 5767.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.