You are Here : Home / USA News

കാരിവേലില്‍ കെ.എം. തോമസ് നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, December 01, 2013 02:25 hrs UTC

അറ്റ്ലാന്റ: കുറുപ്പന്തറ ഇരവിമംഗലം കാരിവേലില്‍ കെ.എം. തോമസ് (അപ്പച്ചന്‍-67) അറ്റ്ലാന്റയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചക്ക് 2 മണിക്ക് അറ്റ്ലാന്റ സെന്റ്‌ അൽഫോൻസാ ദേവാലയത്തിൽ നടക്കും.

ഭാര്യ: കടുത്തുരുത്തി വട്ടനിരപ്പേല്‍ ബിബി. മക്കള്‍: മനോജ്, ടീജെ, മരിയ, തോമസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.