You are Here : Home / USA News

ഏല്യാമ്മ പൗലോസ് നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 20, 2013 11:42 hrs UTC

തൃശ്ശൂര്‍ : നെല്ലിക്കുന്ന് പുതുക്കാട്ടുക്കാരന്‍ പരേതനായ പി. എ. പൗലോസിന്റെ ഭാര്യ ഏല്യാമ്മ പൗലോസ്(96) തൃശ്ശൂരിലുള്ള സ്വവസതിയില്‍ വെച്ച് നിര്യാതയായി. നെല്ലിക്കുന്ന് സിയോന്‍ ബ്രദറണ്‍ അസംബ്ലി അംഗമാണ്.

 

മക്കള്‍ :- സാമുവേല്‍ പൗലോസ്- ബീനാ സാമുവേല്‍ (വാഷിംഗ്ടണ്‍, യു.എസ്.എ.) അച്ചാമ്മ പോള്‍- പോള്‍ മാത്യൂ(വാഷിംഗ്ടണ്‍, യു.എസ്.എ.) ബേബി ജോര്‍ജ്- പി.എക്‌സ് ജോര്‍ജ്ജ്(കൊച്ചി) ആന്റണി പൗലോസ്-അന്നമ്മ(ബാംഗ്ലൂര്‍) പോള്‍സണ്‍ പൗലോസ്- ജയപോള്‍സണ്‍(ബാംഗ്ലൂര്‍) ജോയ് പൗലോസ്- ഗ്രേയ്‌സ്(ബഹ്‌റിന്‍) മാനുവേല്‍ പൗലോസ്-ലിസി(ബഹ്‌റിന്‍) മോളി ജോസഫ്- ഡോ.ജോസഫ്( അഹമ്മദ്ബാദ്)

 

സംസ്‌ക്കാര ശുശ്രൂഷ നവം.21 വ്യാഴാഴ്ച രാവിലെ 9മണിക്ക് നെല്ലിക്കുന്നത്തുള്ള വസതിയില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് സിയോന്‍ ബ്രദറണ്‍ അസംബ്ലി സെമിത്തേരിയില്‍ മൃതദ്ദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി (വില്യം ജോണ്‍) : 011919995145243, 011914872421153

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.