You are Here : Home / USA News

ടി. ഇ. കോശി (പാപ്പച്ചൻ) നിര്യാതനായി

Text Size  

Story Dated: Friday, November 08, 2019 02:57 hrs UTC

 
 
ഡാളസ് : വെട്ടിപ്പുറം ഓലിക്കൽ പുത്തൻവീട്ടിൽ ടി. ഇ. കോശി (പാപ്പച്ചൻ) 75 നിര്യാതനായി .മൈലപ്ര മന്നപുഴ  കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ .
ഡാളസിലെ കൈരളി ടി വി മീഡിയ റിപ്പോർട്ടറും ,പ്രവാസി മലയാളി ഫെഡറേഷൻ ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ് പരേതൻ. 
 
മക്കൾ :- സാം  കോശി (ഡാളസ് )
                  തോമസ്  കോശി(സണ്ണി) ,(ഡാളസ്)
                  സജി കോശി( പത്തനംതിട്ട )
                  ഷൈനി( ഡൽഹി) 
മരുമക്കൾ:-  അനുപ സാം 
                    ജെസ്സി സണ്ണി 
                    ഷാന്റി സജി 
                    ഷാജി 
സംസ്കാരം  നവംബർ 12 ചൊവാഴ്ച  പത്തനംതിട്ട  മാർത്തോമാ ചർച്ചിൽ 
 
റിപ്പോർട്ട് -പി പി ചെറിയാൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.