ആലക്കോട് (കണ്ണൂര്‍): നെല്ലിപ്പാറ പരേതനായ വര്‍ഗീസ് ആനത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. കണ്ണൂര്‍ വാലിയില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: റോസ, മാത്യു, മേരി, മോളി, ആലീസ് (എല്ലാവരും കണ്ണൂര്‍), സുഷ (ഫീനിക്സ്, യു.എസ്.എ). മരുമക്കള്‍: ജോസ് ചാണക്കാട്ടില്‍, ജോസഫ് പഴൂപ്പറമ്പില്‍, മോളി കാവുന്നക്കാട്ടില്, റ്റോമി കുന്നിപ്പറമ്പില്‍, ബേബി താരാകുന്നേല്, സെബി തൈക്കൂട്ടത്തില്‍ (യു.എസ്.എ). സംസ്കാര ചടങ്ങുകള്‍ ആലക്കോട് നെല്ലിപ്പാറ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.
Comments