You are Here : Home / USA News

നോമ്പുകാല ധ്യാനം ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, February 28, 2019 12:28 hrs UTC

ഡാളസ്: ഡാളസ് സെന്റ് തോമസ് ക്‌നാനായ യാക്കോബായ ദേവായത്തില്‍ (727 Metker St Irving, TX 75062 ) നോമ്പുകാല ധ്യാനം മാര്‍ച്ച് 8, 9,10 തീയതികളില്‍ നടത്തപ്പെടുന്നു. റവ. ഫാ. അനില്‍ ജോര്‍ജ് പാലക്കല്‍ (MSFS) , സിസ്റ്റര്‍ റാണീസ് മാത്യു എന്നിവര്‍ ധ്യാനം നയിക്കും. ധ്യാന സമയം: മാര്‍ച്ച് 8 വെള്ളി വൈകുന്നേരം 6 മുതല്‍ 9 വരെ മാര്‍ച്ച് 9 ശനി രാവിലെ 9 മുതല്‍ വൈകുന്നേരം 6:30 വരെ മാര്‍ച്ച് 10 ഞായര്‍ രാവിലെ 11 മുതല്‍ മുതല്‍ 6:30 വരെ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. എം എസ് ചെറിയാന്‍ മൂഴിയില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: റവ. ഫാ. എം എസ് ചെറിയാന്‍ കോര്‍ എപ്പിസ്‌കോപ്പ: 469 789 4240

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.