You are Here : Home / USA News

ഡിട്രോയിറ്റ് സെന്റ് മേരീസ് കൈക്കാരന്മാരായി തോമസ് ഇലക്കാട്ട് ,സനീഷ് വലിയപറമ്പില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 31, 2018 09:04 hrs EST

ചിക്കാഗോ: ഡിസംബര്‍ 24 നു തിരുപ്പിറവി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ 2019 -2020 വര്‍ഷത്തേക്ക് കൈക്കാരന്മാരായി സേവനം ചെയ്യാന്‍ തോമസ് ഇലക്കാട്ട് ,സനീഷ് വലിയപറമ്പില്‍ എന്നിവര്‍ സത്യവാചകം ചൊല്ലി .പുതിയ പാരീഷ് കൗണ്‍സിലിലേക്ക് സോണി പുത്തന്‍പറമ്പില്‍ (സെന്റ് മേരീസ് കൂടാരയോഗം ),മാക്‌സിന്‍ എടത്തിപ്പറമ്പില്‍( സെ സ്‌ററീഫന്‍സ് കൂടാരയോഗം ),സജി മരങ്ങാട്ടില്‍ (സെന്റ് ജോസഫ് കൂടാരയോഗം ) ,ജോ മൂലക്കാട്ട്( സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം ),ഷോമ മങ്ങാട്ടുപുളിക്കിയില്‍ ,മാത്യൂസ് ചെരുവില്‍ ,അനു മൂലക്കാട്ട് ,ജോസിനി എരുമത്തറ (ലീജിയണ്‍ ഒഫ് മേരി പ്രസിഡന്റ് ),സൗമി അച്ചിറത്തലെക്കല്‍ ,ബോണി മഴുപ്പേല്‍ ,മാത്യു ചെമ്പോല എന്നിവരെ തിരഞ്ഞെടുത്തു . ബിബി തെക്കനാട്ട്( ആള്‍ട്ടര്‍ മിനിസ്റ്റര്‍) ,ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍( ആള്‍ട്ടര്‍ മിനിസ്റ്റര്‍& എക്യൂമെനിക്കല്‍ ),മാത്യൂസ് ചെരുവില്‍( എക്യൂമെനിക്കല്‍ )മനു കുഴിപറമ്പില്‍ (അക്കൗണ്ടന്റ് )ഷോമ മങ്ങാട്ടുപുളിക്കിയില്‍( പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ) ,മാക്‌സിന്‍ എടത്തിപ്പറമ്പില്‍( സെക്രട്ടറി)(സി സി ഡി കൊയര്‍ )സൗമി അച്ചിറത്തലെക്കല്‍ (ഇന്‍ഫന്റ് മിനിസ്ട്രി ),ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി .ആര്‍ .ഓ ),ജോ മൂലക്കാട്ട്(പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍ ) ,ജെയിനാ ഇലക്കാട്ട് ( കൊയര്‍ ) ,ജെയിംസ് തോട്ടത്തില്‍ (ഫുഡ് കോര്‍ഡിനേറ്റര്‍ )ബിജോയിസ് കവണാന്‍ (ഫുഡ് കോര്‍ഡിനേറ്റര്‍ )സുബി ബിജു തേക്കിലക്കാട്ടില്‍ (മിഷന്‍ ലീഗ് അഡ്വൈസര്‍ )സ്‌നേഹ മരങ്ങാട്ടില്‍ (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ),ക്രിസ്റ്റീന്‍ മംഗലത്തേട്ടു (മിഷന്‍ ലീഗ് പ്രസിഡെന്റ് & കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ )എന്നിവരെ ഓഫിസ് ബെയേറേഴ്‌സ് ആയി തിരഞ്ഞെടുത്തു ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More