You are Here : Home / USA News

പി എം എഫ് ഗ്ലോബൽ കുടുംബ സംഗമത്തോടനുബന്ധിച് മാധ്യമ സെമിനാർ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, December 31, 2018 09:02 hrs EST

‘പ്രവാസിസമൂഹവും നവകേരള നിർമാണവും ‘ എന്ന വിഷയത്തിലാണ് സെമിനാർ .പിഎംഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഡോ.കെ .കെ.അനസ് സ്വാഗതം ആശംസിക്കും . പി പി ചെറിയാൻ ( പ്രമുഖ മാധ്യമ പ്രവർത്തകൻ, യു എസ് എ). അതിഥികളെ പരിചയപ്പെടുത്തും റ്റി സി മാത്യു ((ദീപിക),എം പി സുരേന്ദ്രൻ (മാതൃഭൂമി ),സന്തോഷ് ജോർജ് ജേക്കബ് (മനോരമ ),എൻ ശ്രീകുമാർ (വീക്ഷണം ),വേണു പരമേശ്വർ (ദൂരദര്ശന് ) എന്നിവർ പാനലിസ്റ്റുകൾ ആയി പങ്കെടുക്കും . പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ . ജോസ് കാനാട്ട് , ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും. ജനുവരി 6 ന് എറണാകുളം നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ടിൽ നടക്കുന്ന കുടുംബ സംഗമത്തോടനുബന്ധിച്ചു ഉച്ചയ്ക്ക് ശേഷം 3;30നു മാധ്യമ സെമിനാർ ആരംഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More