You are Here : Home / USA News

ജോളി അബ്രഹാം ടീമിന്റെ ആരാധന സംഗീതോത്സവം നവംബര്‍ 3ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 26, 2013 11:52 hrs UTC

ഗാര്‍ലാന്റ് : മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും സുന്ദരമായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുന്ന മുന്‍ സിനിമാ പിന്നണി ഗായകന്‍ ജോളി അബ്രഹാം നവംബര്‍ 3 ഞായറാഴ്ച സംഗീത സായാഹ്നം ഒരുക്കുന്നു. ഗാര്‍ലന്റ് ഐപിസി ഹെബ്രോന്‍ ഹാളില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന ആരാധന സംഗീതോത്സവത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് വില്‍സന്‍ തരകന്‍- 972 841 8924 വര്‍ഗീസ് കുര്യന്‍ -214 226 7876 ജോസ് പ്രകാശ്-972 345 0748 ഷജി മണിയാറ്റ്- 214 929 4810

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.