You are Here : Home / USA News

ഡാളസ് കേരള അസ്സോസിയേഷന്‍ പിക്‌നിക് സെപ്റ്റംബര്‍ 22 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 11, 2018 10:22 hrs UTC

ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്‌നിക് സെപ്റ്റംബര്‍ 22 ന് രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍വെച്ച് നടത്തുന്നതാണെന്നാണ് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കലാ- കായിക മത്സരങ്ങളും, ബാര്‍ബിക്യു, കപ്പ, സംഭാരം തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ പരിപാടികളാണ് ഈ വര്‍ഷം ക്രമീകകരിച്ചിരിക്കുന്നത്. എല്ലാവരേയും പിക്കനിക്കില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍മാരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മാത്യു- 972 302 8026 ഓസ്റ്റിന്‍ സെബാസ്റ്റിയന്‍- 815 494 4235

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.