You are Here : Home / USA News

മേരി ജോസഫിന്റെ പൊതുദര്‍ശനം ഇന്ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 25, 2013 10:45 hrs UTC

ഡാലസ്: ഡാലസ്സില്‍ നിര്യാതയായ മേരി ജോസഫിന്റെ പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വ്വീസും ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള െ്രെകസ്റ്റ് ദി കിങ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 10 മുതല്‍ ഗാര്‍ലന്‍ഡ്, ടെക്‌സസ്സിലുള്ള സെന്റ്.തോമസ് അപ്പോസ്‌തോലിക് ചര്‍ച്ചില്‍ വച്ചും തുടര്‍ന്ന് മൃതദേഹം സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോകുട്ടി: 2145079892; സജി ചിറയില്‍ : 4692350333

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.