You are Here : Home / USA News

ഷാര്‍ലെറ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഡഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 06, 2013 12:09 hrs UTC

ഷാര്‍ലെറ്റ്‌: നോര്‍ത്ത്‌ കരോളിനയിലെ ഷാര്‍ലെറ്റ്‌ മലയാളി അസോസിയേഷന്‍ സെപ്‌റ്റംബര്‍ 21-ന്‌ ഓണം പ്രൗഡഗംഭീരമായി ആഘോഷിച്ചു. പ്രശസ്‌ത ഗായകന്‍ കാവാലം ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ ഗാനമേളയ്‌ക്കൊപ്പം ഷാര്‍ലെറ്റിലെ കുരുന്നുകളുടെ കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ്‌ ടിറ്റൂസ്‌ അന്തോണി സ്വാഗതവും, വിജി പത്മനാഭന്‍ നന്ദിയും പറഞ്ഞു. 2013-ലെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍: ടിറ്റൂസ്‌ അന്തോണി (പ്രസിഡന്റ്‌), അനീഷ്‌ രാഘവന്‍ (വൈസ്‌ പ്രസിഡന്റ്‌), അജയ്‌ നായര്‍ (ട്രഷറര്‍), വിജി പത്മനാഭന്‍ (സെക്രട്ടറി), ഡോ. ജ്യോതി നായര്‍ (ജോയിന്റ്‌ സെക്രട്ടറി), ജോണ്‍സണ്‍ അതിയാല്‍, അരുണ്‍ വേണുഗോപാല്‍, എല്‍ദോ പോള്‍, റീമാ നായര്‍, രതീഷ്‌ ജോര്‍ജ്‌ (എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍), ജയശ്രീ വിജയ്‌ (യൂത്ത്‌ മെമ്പര്‍), അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങള്‍: സുനു സെബാസ്റ്റ്യന്‍, ബിനോയ്‌ പീറ്റേഴ്‌സ്‌, ജയിംസ്‌ കുന്നേക്കാട്ട്‌, സബീന ഫെര്‍ണാണ്ടസ്‌, അംബാക ശ്യമള. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 2014 വര്‍ഷത്തെ ഭാരവാഹികള്‍: ജ്യോതി രാമന്‍, ലിന്‍ അല്‍ഫോന്‍സ്‌, ജോര്‍ജ്‌ ജോണ്‍, നൈനാന്‍ അലക്‌സാണ്ടര്‍, ലിവിയ തോമസ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.