You are Here : Home / USA News

ഒരുമയുടെ ആദ്യഭവനത്തിന് തറക്കല്ലിട്ടു

Text Size  

Story Dated: Tuesday, September 17, 2013 10:30 hrs UTC

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌


ദോഹ : ഒരുമ കല്‍പ്പകഞ്ചേരി ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പകഞ്ചേരി പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതിയുടെ ആദ്യഭവനത്തിന്റെ തറക്കില്ലിടീല്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ നിര്‍വഹിച്ചു. ഒരുമ ഖത്തര്‍ ചാപ്റ്റര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.