You are Here : Home / USA News

മറിയക്കുട്ടി പീറ്റര്‍ (83) പുളുക്കീതടത്തില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 22, 2013 06:49 hrs EDT

എറണാകുളം, ഇലഞ്ഞി, പുളുക്കീതടത്തില്‍ പരേതനായ പി.സി. പീറ്ററിന്റെ (പീറ്റര്‍ സാര്‍) ഭാര്യ മറിയക്കുട്ടി പീറ്റര്‍ (83) നിര്യാതയായി . മൂവാറ്റുപുഴ, മാറാടി കരേക്കുടിയില്‍ (വലിയമറ്റം) കുടുംബാംഗമാണ് പരേത. മക്കള്‍: ജയിംസ് പീറ്റര്‍, പരേതയായ മേഴ്‌സി ടോമി, പരേതനായ ബേബി, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, റോസിലി തോമസ് (ഷിക്കാഗോ, യു.എസ്.എ), സണ്ണി പീറ്റര്‍, സിസ്റ്റര്‍ കരോളിന്‍ (ഡി.എസ്.ടി കോണ്‍വെന്റ്, അരുവിത്തുറ), ജോയി പീറ്റര്‍ (ഷിക്കാഗോ, യു.എസ്.എ), ജോളി പീറ്റര്‍. മരുമക്കള്‍: എമിലി ജയിംസ് മൂന്നാംമാക്കല്‍, പരേതനായ ടോമി പുത്തൂപറമ്പില്‍, സെബാസ്റ്റ്യന്‍ ജോസഫ് തുരുത്തേല്‍, തോമസ് വിന്‍സെന്റ് മേച്ചിറയില്‍ (ഷിക്കാഗോ), ലില്ലി സണ്ണി തട്ടുംപുറത്ത്, ആശാ ജോയി മുണ്ടക്കല്‍ (ഷിക്കാഗോ), മേഴ്‌സി ജോളി മരങ്ങോലി. ജൂലൈ 25-ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംസ്കാരശുശ്രൂഷകള്‍ സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഫൊറോനാ പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് (847 612 2001), ആശ (847 668 4009), മനീഷ് (847 387 9384), 0485 2257507 (ഇന്ത്യ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More