You are Here : Home / USA News

ബാള്‍ട്ടിമോറില്‍ യുവജന ധ്യാനം ഒക്േടാബര്‍ 24 മുതല്‍ 26 വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 08, 2014 11:38 hrs UTC


വാഷിങ്ടണ്‍ ഡിസി. ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള വാരാന്ത്യ ധ്യാനം ഒക്േടാബര്‍ 24 മുതല്‍ 26 വരെ തീയതികളില്‍ ഒരുക്കുന്നു. മിഡില്‍ സ്കൂള്‍ മുതല്‍ കോളേജ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഈ ധ്യാനത്തില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ലാസ്സുകള്‍ ഉണ്ട ായിരിക്കും. സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റ്റിനൊ ടോറസ് ഈ ധ്യാനത്തിനു നേതൃത്വം നല്ല്കും. അസുലഭമായ ഈ അവസരം പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജയിംസ് നിരപ്പേല്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ബോബിന്‍ രാജന്‍: 4439863157 , റീനി പെരേര: 4439382214

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.