You are Here : Home / USA News

ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, August 03, 2014 01:19 hrs UTC


ഒക്ലഹോമ സിറ്റി. ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍ കൂദാശ കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

ആന്‍ ഫിലിപ്പ്, മോളി  സണ്ണി, സിസ്റ്റര്‍ ഷാര്‍ലറ്റ്, ടെലെക്സ് അലക്സ് എന്നിവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് നേതൃത്വം നല്‍കി. ജോസ് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.