You are Here : Home / USA News

നിയതിയുടെ താളം പ്രകാശനം ചെയ്‌തു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, July 29, 2014 08:14 hrs UTC


    

ഡാലസ്‌:മലയാള ഭാഷ സ്‌നേഹിയും ഡാലസിലെ ലാനയുടെ മുഖ്യ സംഘാടകനുമായ ജോസന്‍ ജോര്‍ജ്‌ എഴുതിയ `നിയതിയുടെ താളം' എന്ന മലയാള കവിതാ സമാഹാരത്തിന്റെ കൈയെഴുത്തു പ്രതി ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനുമായ എം.പി വാസുദേവന്‍ നായര്‍ തൃശൂരില്‍ നടന്ന ലാനയുടെ സാഹിത്യ സമ്മേളനത്തില്‍ വെച്ചു പ്രകാശനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.