You are Here : Home / USA News

ബിജു നാരായണന്‍ ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 26, 2014 07:20 hrs UTC



കൊപ്പേല്‍ (ടെക്‌സാസ്‌) : കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച്‌ പ്രശസ്‌ത പിന്നണി ഗായകന്‍ ബിജു നാരാണന്‍ പങ്കെടുത്തു ഗാനമേള നയിക്കും.

26 നു ശനിയാഴ്‌ച വൈകുന്നേരം 8:30 നു സെന്റ്‌ അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.