You are Here : Home / USA News

ബ്രോങ്ക്‌സ്‌ ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, July 19, 2014 10:48 hrs UTC

ന്യൂയോര്‍ക്ക്‌ : ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 27 തീയതി ഞായറാഴ്‌ച ആഘോഷിക്കുന്നു. രാവിലെ 10.30ന്‌ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ വികാരി ഫാ.ജോസ്‌ കണ്ടത്തിക്കുടി, ഫാ.റോയസന്‍ മേനോലിക്കല്‍ എന്നിവര്‍ കര്‍മ്മികരായിരിക്കും. ജോജി ഞാറകുന്നേലാണ്‌ ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തി. മലയാളികളുടെ സ്വന്തം വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ തിരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.