കോട്ടയം അസോസിയേഷന് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഉദ്ഘാടനം
Text Size
Story Dated: Thursday, June 26, 2014 11:00 hrs UTC
ന്യൂയോര്‍ക്ക് : കോട്ടയം അസോസിയേഷന് ചാപ്റ്ററിന്റെ ഉദ്ഘാടനം ഫോമ സമ്മേളനവേദിയില്‍ കേരള സാംസ്കാരിക വകുപ്പ് മന്ത്രിയും കോട്ടയം നിവാസിയുമായ കെ.സി.ജോസഫ് നിര്‍വ്വഹിക്കും.
എല്ലാ കോട്ടയം സ്വദേശികളെയും തദവസരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രിന്‍സ് മാര്‍ക്കോസ് അറിയിക്കുന്നു.
വിവരങ്ങള്‍ക്ക് (516) 489-7403
Comments