You are Here : Home / USA News

ഡാളസ്‌ ഏരിയ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ലോഗോ പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 16, 2014 09:49 hrs UTC

ഡാളസ്‌: ജൂലൈ 10 മുതല്‍ 12 വരെ ഡാളസ്‌ സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ നടക്കുന്ന സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ഡാളസ്‌ ഏരിയാ കോണ്‍ഫറന്‍സിന്റെ ലോഗോ ഡാളസ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത പ്രകാശനം ചെയ്‌തു. ചടങ്ങില്‍ റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. സി.ജി തോമസ്‌, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, റവ.ഫാ. രാജേഷ്‌ കെ. ജോണ്‍, റവ.ഫാ. മാറ്റ്‌ അലക്‌സാണ്ടര്‍, കോണ്‍ഫറന്‍സ്‌ സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.