You are Here : Home / USA News

നോര്‍ത്ത്‌ കരോളിന സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 13, 2014 05:54 hrs EDT


നോര്‍ത്ത്‌ കരോളിന: സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏപ്രില്‍ 13-ന്‌ ഓശാന ഞായര്‍: രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, ഓശാനയുടെ തിരുകര്‍മ്മങ്ങള്‍. അന്നേദിവസം വൈകിട്ട്‌ സന്ധ്യാനമസ്‌കാരവും, വചന പ്രഘോഷണവും ഉണ്ടായിരിക്കും.

ഏപ്രില്‍ 14,15 (തിങ്കള്‍, ചൊവ്വ): വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാ നമസ്‌കാരം, വചനപ്രഘോഷണം.

ഏപില്‍ 16-ബുധന്‍: വൈകിട്ട്‌ 7 മണിക്ക്‌ പെസഹാ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍.

ഏപ്രില്‍ 17-ന്‌ വ്യാഴം: വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, വചനപ്രഘോഷണം.

ഏപ്രില്‍ 18-ന്‌ വെള്ളി: രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ 3 മണിവരെ ദുഖവെള്ളിയാഴ്‌ച തിരുകര്‍മ്മങ്ങള്‍, വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.

ഏപ്രില്‍ 19-ന്‌ ശനിയാഴ്‌ച: രാവിലെ 10 മണിയ്‌ക്ക്‌ പ്രഭാത നമസ്‌കാരം, വി. കുര്‍ബാന.

ഏപ്രില്‍ 20 ഞായര്‍: 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍.

വിശുദ്ധവാര കര്‍മ്മങ്ങളില്‍ ഫാ. അലക്‌സാണ്ടര്‍ കുര്യനും, ഫാ. എം.കെ. തോമസും കാര്‍മികരായിരിക്കും. എല്ലാ ദിവസവും വി. കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. എം.കെ. തോമസ്‌ (വികാരി) 919 803 3845, ശാമുവേല്‍ (ട്രസ്റ്റി) 919 793 8471, സിനി വി. ജോസഫ്‌ (സെക്രട്ടറി) 252 522 0113. അഡ്രസ്‌: 229 -Bashford Road, Raleigh, NC 27606.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More