You are Here : Home / USA News

ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 06, 2014 05:33 hrs EDT

ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിലെ ഡാളസ്‌ ഏരിയ ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ കണ്‍വെന്‍ഷന്‍ ആരംഭിച്ചു.

ഡാളസിലെ വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഡാളസിലെ എല്ലാ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തില്‍ പ്രശസ്‌ത പ്രാസംഗികനായ റവ.ഫാ.ഡോ. നൈനാന്‍ കെ. ജോര്‍ജ്‌ വിളക്ക്‌ കൊളുത്തി ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു.

റവ.ഫാ. രാജേഷ്‌ കെ. ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ഏപ്രില്‍ ആറാം തീയതി കണ്‍വെന്‍ഷന്‍ സമാപിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More