You are Here : Home / USA News

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും വിഷുവും ഈസ്റ്ററും ഏപ്രില്‍ 26ന്

Text Size  

Story Dated: Saturday, April 05, 2014 08:16 hrs EDT

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും വിഷുവും ഈസ്റ്ററും സംയുക്തമായി ഏപ്രില്‍ 26 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍  കാക്കിയാട്ടു സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍(formerly Ramapo FreshmanCenter, 475 Viola Road, Spring Valley, NY 10977) വച്ച് വിപുലമായി ആഘോഷിക്കുന്നു. 

ഈ ആഘോഷച്ചടങ്ങുകളില്‍ സംബന്ധിച്ച് ഈ സംരംഭം ഒരു വിജയമാക്കിത്തീര്‍ക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിലും സെക്രട്ടറി ജയപ്രകാശ് നായരും അഭ്യര്‍ത്ഥിച്ചു.
     
 ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More