ഡാലസ് : ഭാഷാ പ്രേമികള്‍ക്കായി കേരളാ അസോസിയേഷന് ഓഫ് ഡാലസ് ഓഫ് ഡാലസ് അക്ഷരശ്ലോക സദസ്സ് സംഘടിപ്പിക്കുന്നു. ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരളാ അസോസിയേഷന് ഹാളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതലാണ് പരിപാടി. അക്ഷരശ്ലോക വിദഗ്ദരും പങ്കെടുക്കും.
സദസ്സിന്റെ രണ്ടാം പകുതിയില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്ന അന്താക്ഷരി ഉണ്ടായിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് ഓച്ചാലില്‍ 9723296909
ഹരിദാസ് തങ്കപ്പന് 214 908 5686
Comments