You are Here : Home / USA News

സീറോ മലബാര്‍ മിഷന്‍ ഗാര്‍ഫീല്‍ഡിന്റെ ദേവാലയ നിര്‍മാണത്തിന്റെ ധനശേഖരണത്തിന് തുടക്കം

Text Size  

Story Dated: Thursday, March 20, 2014 11:46 hrs UTC

ന്യൂജഴ്സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സീറോ മലബാര്‍ മിഷന്‍ ഗാര്‍ഫീല്‍ഡിന്റെ കീഴിലുള്ള പുതിയ ദേവാലയ നിര്‍മാണത്തിന്റെ ധനശേഖരണത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കം. ഞായറാഴ്ച്ച വൈകീട്ട് 5 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷമായിരുന്നു ചടങ്ങ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.