You are Here : Home / USA News

ചിന്നമ്മ റോസാലിയാ വടക്കേമുറി നിര്യാതയായി

Text Size  

Story Dated: Tuesday, March 11, 2014 04:48 hrs EDT

എഡ്‌മണ്ടന്‍, കാനഡ: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ രൂപീകരണത്തിന്‌ മുഖ്യ പങ്ക്‌ വഹിച്ചതും, ഇപ്പോള്‍ ഇടവക കമ്മിറ്റിയില്‍ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്ന സോണി സെബാസ്റ്റ്യന്റെ മാതാവും, വടക്കേമുറിയില്‍ ദേവ്യാച്ചന്റെ ഭാര്യയുമായ ചിന്നമമ റോസാലിയാ (72) നിര്യാതയായി.

ശവസംസ്‌കാരം മാര്‍ച്ച്‌ 11-ന്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ പാലാ മുത്തോലി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നടത്തപ്പെടും. പരേത കോടികുളത്ത്‌ കുടുംബാംഗമാണ്‌.

മക്കള്‍: സോണി സെബാസ്റ്റ്യന്‍ (കാനഡ), സോളി (ജിദ്ദ), സോള്‍ഫി (അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌, കാഞ്ഞിരപ്പള്ളി).

മരുമക്കള്‍: സിമി (കാനഡ), റെജി (കല്ലൂര്‍) മണലിങ്കല്‍, അതീഷ്‌ വാഴത്തറ (ദേനാ ബാങ്ക്‌, ചെന്നൈ).

ആഷ്‌ലി ജെ. മാങ്ങഴാ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More