You are Here : Home / USA News

വി.എ ഫിലിപ്പോസ് നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 11, 2013 01:44 hrs UTC

പനയമ്പാല കല്ലക്കടമ്പില്‍ വടക്കത്ത്‌ കുറ്റിക്കല്‍ വി.എ. ഫിലിപ്പോസ്‌ -89 വയസ്‌ (ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി ഇടവകാംഗം വത്സാ ഫിലിപ്പിന്റെ പിതാവ്‌) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ഫിലിപ്പോസ്‌ പുന്നവേലി താന്നിമുണ്ടയ്‌ക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: സണ്ണി, ലീലാമ്മ, ജോയിച്ചന്‍ (ന്യൂഡല്‍ഹി), കുഞ്ഞുമോള്‍ (ദുബായ്‌), വത്സമ്മ (ന്യൂയോര്‍ക്ക്‌). മരുമക്കള്‍: മേരിക്കുട്ടി, കുഞ്ഞുമോന്‍, ശാന്തമ്മ (ന്യൂഡല്‍ഹി), വില്‍സണ്‍ (ദുബായ്‌), ജോമോന്‍ (ന്യൂയോര്‍ക്ക്‌). കൊച്ചുമക്കള്‍: സുബിന്‍, സുജിന്‍, അനു, അരുണ്‍, മെറിന്‍, വില്‍ക്കി, വില്‍മ, ജോസിലിന്‍, ജാസ്‌മിന്‍, ജാക്കിലിന്‍, ജെബിന്‍.

 

 

സംസ്‌കാരം ഡിസംബര്‍ 12-ന്‌ വ്യാഴാഴ്‌ച രാവിലെ 10.30-ന്‌ പനയമ്പാല സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ അഭി. ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.