വിവിന് ഓണശ്ശേരില്‍
സാന്‍ജോസ് സാന്‍ജോസ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ താങ്ക്സ്ഗിവിംഗ് ആഘോഷിച്ചു. ഫാ.ജോസ് ഇല്ലികുന്നുംപുറത്ത് താങ്ക്സ്ഗിവിംഗ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.സി.വൈ.എല്‍ ഒരുക്കിയ ഫുഡ് ഡ്രൈവും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ലഞ്ച് എല്ലാവരും ആസ്വദിച്ചു. എല്ലാ ഇടവകാംഗങ്ങളും ആഘോഷപരിപാടിയില്‍ പങ്കെടുത്തു.
Comments