You are Here : Home / USA News

മേരി ജോര്‍ജ് ഡാലസില്‍ നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, November 20, 2013 11:40 hrs UTC

ഡാലസ് : കോഴഞ്ചേരി നെല്ലിക്കാല കാരംവേലില്‍ പടിഞ്ഞാറ്റേതില്‍ പാസ്റ്റര്‍ പി. എം. ജോര്‍ജിന്റെ ഭാര്യ മേരി (68) ഡാലസില്‍ നിര്യാതയായി. വള്ളംകുളം വടക്കുംകര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് ഗാര്‍ലന്‍ഡ് ഐ. പി. സി ഹെബ്രോണ്‍ ചര്‍ച്ചില്‍.

മക്കള്‍: സുജ (ഓസ്‌ട്രേലിയ), സജി (ഭോപ്പാല്‍), ബിനു (ഡാലസ്). മരുമക്കള്‍: ജോണ്‍സണ്‍ ഫിലിപ്പ്, ടി. തോമസ്, ഫിന്നി തോമസ്

വിവരങ്ങള്‍ക്ക് : ഫിന്നി 972 414 1717 , 214 455 6617 (യുഎസ്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.