You are Here : Home / USA News

അച്ചാമ്മ തോമസ്‌ (82) നിര്യാതയായി

Text Size  

Story Dated: Monday, November 18, 2013 11:39 hrs UTC

ജീമോന്‍ റാന്നി

 

താമ്പാ: റാന്നി വലിയകാവ്‌ ഇടത്തിനേത്ത്‌ പരേതനായ എം.സി തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ്‌ (കുഞ്ഞൂഞ്ഞമ്മ-82 വയസ്‌) നിര്യാതയായി. സംസ്‌കാരശുശ്രൂഷ നവംബര്‍ 19-ന്‌ ചൊവ്വാഴ്‌ച രാവിലെ 11.30-ന്‌ ഭവനത്തില്‍ ആരംഭിക്കുന്നതും 12.30-ന്‌ വലിയകാവ്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്‌. മക്കള്‍: രാജമ്മ, ബാബു, സണ്ണി, സൂസി, ബേബിച്ചന്‍, കുഞ്ഞ്‌ (എല്ലാവരും ന്യൂജേഴ്‌സി, യു.എസ്‌), മോനച്ചന്‍ (താമ്പാ, ഫ്‌ളോറിഡ). മരുമക്കള്‍: പൊന്നച്ചന്‍, ഗ്രേസിക്കുട്ടി, സുമന്‍, രാജന്‍, ഓമന, മിനി (എല്ലാവരും ന്യൂജേഴ്‌സി), പ്രീന (താമ്പാ, ഫ്‌ളോറിഡ). കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 91 952627 6187, 91 98470 16389 (ഇന്ത്യ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.