You are Here : Home / USA News

ഡാളസ്സില്‍ സ്‌പെല്ലിംഗ് ബീയും, പ്രസംഗ മത്സരവും നവംബര്‍ 23ന്

Text Size  

Story Dated: Tuesday, November 12, 2019 11:41 hrs EST

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും  സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീയും, പ്രസംഗമത്സരവും, നവംബര്‍ 23 ശനിയാഴ്ച ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സും ഹാളില്‍ വെച്ചു നടത്തപ്പെടുന്നു.
 
ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ടു വരെ വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഗ്രേഡ് 1-2, ഗ്രേഡ് 3-5, ഗ്രേയ്ഡ് 6-8, ഗ്രേഡ് 9-12.
 
മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അസ്സോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ് സംഘാടകര്‍ അറിയിച്ചു.
 

സിമി ജെജു (എഡുക്കേഷന്‍ ഡയറക്ടര്‍)-214 766 1850
ജോര്‍ജ് ജോസഫ് (ഐ.സി.ഇ.സി. സെക്രട്ടറി)-817 791 1775

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More