You are Here : Home / USA News

കെ.എ.അബ്രഹാം ഡെന്‍വറില്‍ നിര്യാതനായി

Text Size  

Story Dated: Monday, June 24, 2019 01:59 hrs UTC

പി.പി. ചെറിയാന്‍
 
 
ഡെന്‍വര്‍(കൊളറാഡെ): കലീക്കല്‍ കടവില്‍ പരേതരായ കെ.ഒ. ഏബ്രഹാമിന്റേയും, അന്നമ്മ അബ്രഹാമിന്റേയും മകന്‍ കെ.എ.അബ്രഹാം(75) കൊളറാഡൊ ഡന്‍വറില്‍ നിര്യാതനായി.
 
നിരവധി ലേഖനങ്ങളും,  അമ്പതില്‍പരം ക്രിസ്തീയ ഗാനങ്ങളുടെയും രചയിതാവ് കൂടിയാണ് കെ.എ.എബ്രഹാം.
 
ഭാര്യ: കെസ്സിയ അബ്രഹാം(കോട്ടയം പുത്തന്‍പറമ്പില്‍ കുടുംബാംഗം).
 
മക്കള്‍: ആന്‍ തോമസ്(മിനി)-ന്യൂയോര്‍ക്ക്,
ലിബി ജെയിംസ് - ന്യൂയോര്‍ക്ക്
എബിമോന്‍ അബ്രഹാം- ഡെന്‍വര്‍
നെസ്സി മാത്യു(സിബി)- ഡാളസ്.
 
മരുമക്കള്‍: പാസ്റ്റര്‍ ഫിലിപ്പ് തോമസ്( ന്യൂയോര്‍ക്ക്)
ജെയിംസ് കുരുവിള( ന്യൂയോര്‍ക്ക്),
റബെക്ക അബ്രഹാം(ഡെന്‍വര്‍),
ദിലീപ് മാത്യു(ഡാളസ്).
 
സംസ്‌ക്കാരം പിന്നീട് കേരളത്തില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.