You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും പ്രകാശനം ചെയ്തു

Text Size  

Story Dated: Monday, June 03, 2019 01:36 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ : പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പ്രകാശനം ചെയ്തു. 
 
ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ അദ്ധ്യാല്‍മികവും ഭൗതികവുമായ വളര്‍ച്ചക്ക് തനതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സെന്റ് മേരീസ് ദേവാലയം 2010 ജൂലൈ മാസം 18 നാണ് കൂദാശ ചെയ്തത് . ദശവത്സരത്തിലേക്ക് പ്രവേശിക്കുന്ന ദേവാലയത്തില്‍ ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഒട്ടേറെ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.