You are Here : Home / USA News

പാസ്റ്റർ പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു

Text Size  

Story Dated: Monday, November 12, 2018 11:30 hrs UTC

വാറ്റ്ഫോഡിൽ നവംബർ 16നു വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പൽ മീറ്റിംഗ്‌ & ഹീലിംഗ്‌ മിനിസ്റ്റ്രീസ്‌ പാസ്റ്റർ പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക്‌ മിനിസ്റ്റ്രീസ്‌, രോഗികൾക്കായി പ്രത്യേകം പ്രാർത്തിക്കുന്നു. ഒരുവൻ ക്രിസ്തുവിൽ അയാൽ സകലതും പുതിയതാക്കുന്നു.... നിങ്ങൾ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാൻ ഇല്ലാത്തവരൊ അതൊ പാപത്തിൽ അകപ്പട്ടു മരിപ്പാൻ ഇച്ഛിക്കുന്നവരൊ .... എന്തു വിഷയും ആയിക്കൊട്ടെ.... യേശു സകലത്തിനും മതിയായവൻ..... വെള്ളിയാഴ്ച്ച മീറ്റിംഗിൽ പ്രൈസ്‌ & വർഷിപ്പ്‌ പാസ്റ്റർ പി ജെ ഡാനീയൽ (പ്രകാഷ്‌, കൊയമ്പത്തൂർ ) ദൈവ വചന ഖൊഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, മറ്റ്‌ പ്രത്യക വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു.... പ്രാർത്തനയൊടെ കടന്നു വരിക.......

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക

ജോൺസൺ 07852304150

ഹൻസിൽ 07985581109 പ്രിൻസ്‌ 07404821143

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.