You are Here : Home / USA News

www.money2anywhere.com ല്‍ രജിസ്റ്റര്‍ ചെയ്യൂ, $5 ഗിഫ്റ്റ് കാർഡ്‌ നേടൂ..

Text Size  

Story Dated: Wednesday, October 23, 2013 10:06 hrs UTC

സുരേഷ് പി.കെ നാണയവിനിമയരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മണിഡാര്‍ട്ടന്റെ മാതൃസ്ഥാപനമായ യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ 33-മത് വാര്‍ഷികം ആഘോഷിക്കുന്ന ഈ സുവര്‍ണ്ണ വേളയില്‍ മണിഡാര്‍ട്ട് നിങ്ങള്‍ക്കായി ഒരുക്കുന്നു സമ്മാനപ്പെരുമഴ. ഓര ആക്ടിവേഷനും നേടൂ- $5 ഇ-ഗിഫ്റ്റ് കാര്‍ഡ് പണമിടപാടു നടത്താതെ തന്നെ. നിബന്ധനങ്ങള്‍ ഏതുമില്ലാതെ $5 ഇ-ഗിഫ്റ്റ് കാര്‍ഡ് നേടാന്‍ ഒരു അതുല്യാവസരം നിങ്ങള്‍ക്കായി മണിഡാര്‍ട്ട് ഗ്ലോബല്‍ സര്‍വ്വീസ് ഒരുക്കുന്നു. നവംബര്‍ 30 വരെ മണിഡാര്‍ട്ട് ഗ്ലോബല്‍ സര്‍വ്വീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായwww.money2anywhere.com- ല്‍ രജിസ്റ്റര്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നേടാം$ 5 ഇ-ഗിഫ്റ്റ് കാര്‍ഡ്. ഇതോടൊപ്പം തന്നെ പ്രിയ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരം കൂടി മണിഡാര്‍ട്ട് ഒരുക്കുന്നു. 2013 നവംബര്‍ 14-#ാ#ം തീയ്യതിക്കുള്ളില്‍ മണിഡാര്‍ട്ട് മുഖേന തുച്ഛമായ നിരക്കില്‍(5 ഡോളര്‍)ഏതു രാജ്യത്തേക്കും പണമിടപാട് ചെയ്ത് കൊണ്ട് നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നേടാം. ഞങ്ങളുടെ വെബ്‌സൈറ്റായ www.money2anywhere.comസന്ദര്‍ശിക്കൂ വളരെ സുഗമമായി രജിസ്റ്റര്‍ ചെയ്യൂ.

"പങ്കാളികളാകൂ, സ്വര്‍ണ്ണനാണയങ്ങള്‍ നേടൂ. "

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കൂ. money2anywhere.com 1866-372-3874

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.