You are Here : Home / USA News

കേരള സമാജം ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2013 12:01 hrs UTC

മയാമി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ 67-മത്‌ സ്വാതന്ത്ര്യദിനം കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ, ഫ്‌ളോറിഡയിലെ ഗാന്ധി സ്‌ക്വയറില്‍ ആചരിച്ചു. ദേശഭക്തിഗാനങ്ങളുടെ അകമ്പടിയോടെ ഗാന്ധി സ്‌ക്വയറില്‍ പുഷ്‌പാര്‍ച്ചന നടത്തി ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക്‌ കേരള സമാജം പ്രസിഡന്റ്‌ ജോണ്‍ തോമസ്‌, ജോയി കുറ്റിയാനി, മാത്യുക്കുട്ടി തുമ്പമണ്‍, തങ്കച്ചന്‍ കാഞ്ഞൂക്കാരന്‍, ബാബു കല്ലിടുക്കില്‍, കുട്ടിച്ചന്‍ വെമ്പാല, ഷിബു ജോസഫ്‌, ജിനു കടവില്‍, റോബിന്‍ ആന്റണി, സജി സക്കറിയാസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.