സബി തോമസിന്റെ സംസ്ക്കാരം സെപ്തംബര്‍ 20 ശനിയാഴ്ച
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, September 19, 2014 11:08 hrs UTC
കരോള്‍ട്ടണ്‍ (ടെക്സസ്): കരോള്‍ട്ടനില്‍ നിര്യാതനായ സബി തോമസ് (23)ന്റെ ശവസംസ്ക്കാര ശുശ്രൂഷ നാളെ (സെപ്തംബര്‍ 20 ശനി) രാവിലെ 9:30 മുതല്‍ 12 വരെ ഫാര്‍മേഴ്സ് ബ്രാഞ്ച് 1930 ഡിസ്ട്രിബൂഷന്‍ വേയിലുള്ള മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ വെച്ച് നടക്കും. തുടര്‍ന്ന് ഹില്‍ടോപ് മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്ക്കരിക്കും.
കരോള്‍ട്ടണില്‍ താമസക്കാരായ റെജിയുടേയും ലിസ്സി തോമസിന്റേയും മകനാണ് സബി തോമസ്. സെപ്തംബര്‍ 17 ചൊവ്വാഴ്ച ബെയ്ലര് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.വ്യൂയിംഗ് ഇന്ന് വൈകീട്ട് (വെള്ളിയാഴ്ച) 7 മുതല്‍ 9 വരെ മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ വെച്ചു നടക്കും.
Comments