You are Here : Home / USA News

ബൈബിള്‍ ആന്‍രേഡായിഡ് ആപ് പുറത്തിറങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 17, 2014 09:46 hrs UTC

www.GodsOwnLanguage.orgല്‍ ലഭ്യമായ ഓണ്‍ലൈന്‍ മലയാളം ബൈബിള്‍ ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍/ടാബ്ലെറ്റില്‍ സൌജന്യമായി ഇന്‍സ്‌റ്റോള്‍ ചെയ്യാം; ഇന്റര്‍നെറ്റ് ഇല്ലാതെ ബൈബിള്‍ വായിക്കാം. ഞങ്ങളുടെ വെബ്‌സൈറ്റ് അഥവാ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഈ ആപ്പ് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യുക. ഡൌണ്‍ലോഡ് ലിങ്ക് :www.godsownlanguage.com/mal/Android_Bible/RAB_Ventures സവിശേഷതകള്‍ : എല്ലാ ആന്‍ഡ്രോയിഡ് വെര്‍ഷനുകളിലും ഉപയോഗിക്കാം, അനായാസം വായിക്കാവുന്ന മലയാളം ഫോണ്ട് , ഇരുട്ടില്‍ വായിക്കാന്‍ സഹായിക്കുന്ന നൈറ്റ് റീഡിംഗ് മോഡ് , സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ്, കൂടാതെ ഉടന്‍ പുറത്തിറങ്ങുന്ന ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ എന്നിവ ഈ ആപ്പിന്റെ സവിശേഷതകളാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.godsownlanguage.com/mal/Android_Bibleഎന്ന പേജ് സന്ദര്‍ശിക്കുക. കൂടുതല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക

: https://www.facebook.com/GodsOwnLanguage

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.