ന്യൂയോര്‍ക്ക്: കോഴഞ്ചേരി സെന്റ് തോമസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം
സെപ്റ്റംബര്‍ പത്താംതീയതി ബുധനാഴ്ച രാത്രി എട്ടുമണിക്ക് ക്യൂന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഈ മീറ്റിംഗില്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ഫിലിപ്പ് വര്‍ഗീസ്, ബോട്ടണി പ്രൊഫസര്‍ ഡോ. ജെസി തോമസ് എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ മാത്യു (516 503 0184).
Comments