ഡാലസ് :ഹെവന്‍ലി കോള്‍ (മിഷന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ ഡാലസില്‍ ഹെവന്‍ലി ഫയര്‍ 2014 സംഘടിപ്പിക്കുന്നു. വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെ എല്‍ബിജെ ഫ്രീവേയിലുളള ഹെവന്‍ലി കോള്‍ വര്‍ഷിപ്പ് സെന്ററില്‍ നടക്കുന്ന ആത്മീയ കൂട്ടായ്മയില്‍ പാസ്റ്റര്‍ റെയ്സണ്‍ തോമസ്, പാസ്റ്റര്‍ റന്‍ജിത് ജോണ്‍ എന്നിവര്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. ഈ യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കണ്വീനറന്മാരായ എബ്രഹാം എബ്രഹാം, ജേക്കബ് പുത്തന്‍പുരയ്ക്കല്‍, ജോണ്‍ ചാണ്ടി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 964 8530, 214 734 4945, 972 510 3171
Comments